വിസ്മയം തീർക്കാൻ ലിജോ വീണ്ടും | filmibeat Malayalam

2018-07-20 28

ഈമയൗവിന് ശേഷം പോത്ത് എന്ന പേരില്‍ ലിജോയുടെ സിനിമ വരുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പോത്ത് എന്ന പേരിന് പകരം ജല്ലിക്കെട്ട് എന്ന് പേരിലാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത സിനിമ വരുന്നത്. വിനായകന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ആന്റണി വര്‍ഗീസും ഉണ്ടാവുമെന്നായിരുന്നു വാര്‍ത്ത വന്നത്. ഇപ്പോളിതാ ചെമ്പന്‍ വിനോദും നിമിഷ സജയനും സിനിമയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. Lijo Jose Pellissery Announces His Next Directorial Venture!
#LijoJosePellissery